വിസ്മയ

ജൂണ്‍ 27, 2008

കൂടെയുള്ള ബിനുവിന്റെ ഒരു സ്വപ്ന സാക്ഷാല്ക്കാരം… ആറ് ഗാനങ്ങളും ഒരു instumental  കൂടിയ ഒരു മനോഹരമായ ഓഡിയോ ആല്‍ബം. ഗൃഹാതുരത്തിന്റെ ഓര്മ്മകളിലൂടെ അസ്തമയത്തിന്റെ ഭംഗി അല്ലെങ്കില്‍  നഷ്ടബോധം ആസ്വാദകനില്‍  എത്തിക്കുന്ന “മാലിനി മധുഭാഷിനി” ആണ് മികച്ചു നില്ക്കുന്നത്. സന്ധ്യ, മഴ, അസ്തമയം  എല്ലാം കവികള്‍ക്ക് പ്രിയപെട്ടതു തന്നെ. മോഹിനിയായ സന്ധ്യ അങ്ങ് ദൂരെ മറഞ്ഞു നീങ്ങുമ്പോള്‍ ഒരു തുഴ വഞ്ചിയില്‍  ബാല്യം നുകരുന്ന യുവാവായി  ശ്രീ  വല്സം  നടന്നു  നീങ്ങുന്നു  .മിന്നി  മായുന്ന  കഥ കളി പടങ്ങളില്‍  പ്രണയവും കടന്നു  വരു‌ന്നു . സഹായികളായി  സാക്ഷാല്‍  എം .ടി  യും  നമ്പൂതിരിപാടും  

Entry Filed under: തരികിട കുറിപ്പുകള്‍. .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>

Subscribe to the comments via RSS Feed


Calendar

ജൂണ്‍ 2008
M T W T F S S
« Feb   Jul »
 1
2345678
9101112131415
16171819202122
23242526272829
30  

Most Recent Posts